കൊച്ചി: ഐ.എം.എ കൊച്ചിയുടെ പുതിയ ഭാരവാഹികളായി ഡോ. അതുല് ജോസഫ് മാനുവല് (പ്രസിഡന്റ്), ഡോ. സച്ചിന് സുരേഷ് (സെക്രട്ടറി), ഡോ.......
കൊച്ചി: വിശ്വപ്രസിദ്ധമായ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അഴിമതി, സ്വർണാപഹരണം എന്നിവ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ ബജരംഗ ലാൽ ബാഗ്റ ആവശ്യപ്പെട്ടു. ഈ കാര്യം ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം ഇന്നലെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതായും അദ്ദേഹം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ......
കൊച്ചി: ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം ഹൈക്കോടതിയില് ഹര്ജി ഫയല് ചെയ്തു. സംസ്ഥാന സര്ക്കാര്, തിരുവിതാംകൂര് ദേവസ്വം ബോര്ഡ്, കൊച്ചിന് ദേവസ്വം ബോര്ഡ്, മലബാര് ദേവസ്വം ബോര്ഡ്, ഗുരുവായൂര് ദേവസ്വം ബോര്ഡ്, കൂടല്മാണിക്യം ദേവസ്വം ബോര്ഡ്, സിബിഐ, കണ്ട്രോളര് ആന്റ് ഓഡിറ്റര് ജനറല് എന്നിവരെ എതിര്കക്ഷികളാക്കിയാണ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. ......
കൊച്ചി: ആരോഗ്യരംഗത്ത് ഫിസിഷ്യൻ അസോസിയേറ്റ്സിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്നൊരു കാലഘട്ടമാണിതെന്ന് സൊസൈറ്റി ഒഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിച്ച ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം അസി. കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. പന്ത്രണ്ടാം വയസിൽ സംഭവിച്ച അപകടത്തിൽ തന്റെ ഒരു കൈ നഷ്ടമായപ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നൽകിയ പിന്തുണ മറക്കാനാവില്ല. ......
പത്തനംതിട്ട: റോജി എം. ജോണ്, എം.......
റോജി എം ജോൺ, എം വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ......
ബജറ്റിന് പുറത്തുളള കടമെടുപ്പുകള് കൂടി കടത്തിന്റെ ഭാഗമായി ഉള്പ്പെടുത്തിയാല് ജിഎസ്ഡിപിയുടെ 37.84 % ആകുമെന്നും ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താല് ബുദ്ധിമുട്ട് കനത്തതാണെന്നുമാണ് സിഎജി റിപ്പോര്ട്ട്
2019 -20 സാമ്ബത്തിക വർഷം മുതല് 2023 - 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നു. ആകെ ചെലവിന്റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്.
കടമെടുത്ത പണം സാധാരണ ചെലവുകള്ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. ......
ചിത്രത്തിലെ 15 സീനുകള് മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കള്.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതിവട്ടം തുടങ്ങിയ പരാമർശങ്ങള് നീക്കം ചെയ്യണമെന്നു നിർദേശമുണ്ട്. ......
ഈ മാസം 16 മുതൽ നവംബർ 9 വരെയാണ് പര്യടനം. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം.
ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19-റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ......
ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ (2024-25) അനുസരിച്ച് ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg,20mg മരുന്നുകൾ ആർസിസിയിൽ വിതരണം ചെയ്യുന്നത്. 25/03/2025 ൽ ആർസിസിയിൽ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100mg (ബാച്ച് നം. ......